കൊച്ചി: കൊച്ചിയില്‍ ലൈംഗികാതിക്രമ പരാതി നല്‍കിയ നടിയുടെ മൊഴി രേഖപ്പെടുത്തി. ആലുവയിലെ യുവതിയുടെ ഫ്ളാറ്റിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് അന്വേഷണ സംഘം പ്രതികരിച്ചു. എല്ലാ വശവും പരിശോധിക്കും. കേരളത്തിലെ പല സ്ഥലത്ത് നിന്നും ലഭിച്ചിട്ടുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്തുമെന്നും ഡിഐജി അജിത ബീഗം മാധ്യമങ്ങളോട് പ്രതികരിച്ചു.
also read: മുകേഷിനെതിരെ ദീപ നിശാന്ത്