CMDRF

ജമ്മുകശ്മീരിലെ ചെന്താരകം യൂസഫ് തരിഗാമി

ജമ്മുകശ്മീരിലെ ചെന്താരകം യൂസഫ് തരിഗാമി
ജമ്മുകശ്മീരിലെ ചെന്താരകം യൂസഫ് തരിഗാമി

മ്മുകശ്മീരിൽ വീണ്ടും വിജയം ആവർത്തിച്ച യൂസഫ് തരിഗാമി എന്ന സി.പി.എം നേതാവിൻ്റെ പോരാട്ട കഥ ഒരു വല്ലാത്ത കഥയാണ്. പോരാളികൾക്കും ആവേശമാകുന്ന ഈ ജനനേതാവിൻ്റെയും സി.പി.എമ്മിൻ്റെയും പിന്തുണ പ്രതിപക്ഷ സഖ്യത്തിന് ജമ്മുകശ്മീർ ഭരണം പിടിക്കാൻ ഏറെ സഹായകരമായിട്ടുണ്ട്.

വീഡിയോ കാണുക

Top