CMDRF

ക്വാറിയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

ഫാറുഖ് ഗണപത് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് ഇജ്‌ലാൻ.

ക്വാറിയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു
ക്വാറിയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

മലപ്പുറം: കൂട്ടുകാർക്കൊപ്പം ക്വാറിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇജ്‌ലാൻ (17)ആണ് മരിച്ചത്. മലപ്പുറം ഐക്കരപടി ക്വാറിയിലാണ് സംഭവം. ഇജ്‌ലാൻ ഉൾപ്പെടെ മൂന്നുപേരാണ് കുളിക്കാനിറങ്ങിയത്. ഫാറുഖ് ഗണപത് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് ഇജ്‌ലാൻ.

Top