CMDRF

മാലിന്യം കളയാന്‍ പോയ വിദ്യാര്‍ത്ഥി കായലില്‍ വീണു

മാലിന്യം കളയാന്‍ പോയ വിദ്യാര്‍ത്ഥി കായലില്‍ വീണു
മാലിന്യം കളയാന്‍ പോയ വിദ്യാര്‍ത്ഥി കായലില്‍ വീണു

കൊച്ചി: നെട്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കായലില്‍ വീണു. 16 വയസുകാരി ഫിദയാണ് കായലില്‍ വീണത്. വിദ്യാര്‍ത്ഥിക്കായി തിരച്ചില്‍ തുടരുകയാണ്. മാലിന്യം കളയുന്നതിനായി കായലിനരികിലേക്ക് പോയപ്പോഴാണ് അപകടമുണ്ടായത്.

Top