CMDRF

തലസ്ഥാനത്ത് നിന്നും കാണാതായ മൂന്ന് കുട്ടികളും തിരികെയെത്തി

അന്വേഷണം നടത്തുന്നതിനിടെ കുട്ടികൾ സ്കൂളിലേക്ക് തിരികെ വരികയായിരുന്നു

തലസ്ഥാനത്ത് നിന്നും കാണാതായ മൂന്ന് കുട്ടികളും തിരികെയെത്തി
തലസ്ഥാനത്ത് നിന്നും കാണാതായ മൂന്ന് കുട്ടികളും തിരികെയെത്തി

തിരുവനന്തപുരം: പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും കാണാതായ മൂന്ന് കുട്ടികളും തിരികെയെത്തി. ക്ലാസിൽ പങ്കെടുക്കാനായി സ്കൂൾ ബസിലെത്തിയ കുട്ടികൾ ക്ലാസിൽ കയറിയിരുന്നില്ല. 12.30ന്റെ ക്ലാസിൽ പങ്കെടുക്കാനായി എത്തിയ കുട്ടികളെയാണ് കാണാതായത്.

Also read: സംസ്ഥാനത്ത് 3 പെണ്‍കുട്ടികളെ കാണാനില്ല

തുടർന്ന് സ്കൂൾ അധികൃതർ വിവരം രക്ഷിതാക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കുട്ടികൾ സ്കൂളിലേക്ക് തിരികെ വരികയായിരുന്നു.

Top