CMDRF

രഹസ്യ പൊലിസു പോലും ഗ്രാമീണർ കണ്ടെത്തിയത് കണ്ടില്ല

രഹസ്യ പൊലിസു പോലും ഗ്രാമീണർ കണ്ടെത്തിയത് കണ്ടില്ല
രഹസ്യ പൊലിസു പോലും ഗ്രാമീണർ കണ്ടെത്തിയത് കണ്ടില്ല

ർണ്ണാടകയിൽ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർ അർജുനെ കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥ പിഴവ് വ്യക്തമാക്കുന്ന വെളിപ്പെടുത്തലുമായി ഗ്രാമീണർ. ലോറിയിൽ ഉണ്ടായിരുന്ന തടികഷ്ണങ്ങൾ ഗ്രാമീണർക്ക് ലഭിച്ച വിവരം പോലും ജില്ലാ ഭരണകൂടത്തിനും പൊലീസിലെ ഇൻ്റലിജൻസ് വിഭാഗത്തിനും ലഭിക്കാത്തത് വലിയ വീഴ്ച തന്നെയാണ്. അത് അന്നു തന്നെ അറിഞ്ഞിരുന്നു എങ്കിൽ രക്ഷാപ്രവർത്തനം കൂടുതൽ എളുപ്പമാകുമായിരുന്നു.

Top