CMDRF

നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതി

നേപ്പാള്‍ സ്വദേശികള്‍ താമസിച്ചിരുന്ന കല്‍പ്പറ്റയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി

നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതി
നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതി

കല്‍പ്പറ്റ: നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന നേപ്പാള്‍ സ്വദേശിനിയുടെ പരാതിയില്‍ കേസെടുത്തു. പാര്‍വതിയുടെ പരാതിയില്‍ കല്‍പ്പറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മേയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവമെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

നേപ്പാള്‍ സ്വദേശികള്‍ താമസിച്ചിരുന്ന കല്‍പ്പറ്റയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. അന്വേഷണം തുടരുകയാണെന്നും നിലവില്‍ വീട്ടില്‍ നിന്ന് ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Top