അമേരിക്ക വൻ പ്രതിസന്ധിയിലേക്ക്, ആ സമ്പന്ന രാജ്യം പാപ്പരാകും

അമേരിക്ക ഗുരുതരമായ സാമ്പത്തിക വെല്ലുവിളി നേരിടുന്നതായി ലോക ബാങ്കും വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്ക വൻ പ്രതിസന്ധിയിലേക്ക്, ആ സമ്പന്ന രാജ്യം പാപ്പരാകും
അമേരിക്ക വൻ പ്രതിസന്ധിയിലേക്ക്, ആ സമ്പന്ന രാജ്യം പാപ്പരാകും

ലോക പൊലീസ് ചമയുന്ന അമേരിക്കയുടെ സാമ്പത്തിക സ്ഥിതി അതിവ ഗുരുതരം, സമൂഹ മാധ്യമമായ എക്സ് സി. ഇ. ഒ ഉൾപ്പെടെയുള്ള അമേരിക്കൻ ശതകോടീശ്വരൻമാർ പറയുന്നത് ഈ പോക്ക് പോയാൽ അമേരിക്ക ഉടൻ പാപ്പരാകുമെന്നാണ് ഇലോൺ മസ്‌ക് തുറന്നടിച്ചിരിക്കുന്നത്. അമേരിക്ക ഗുരുതരമായ സാമ്പത്തിക വെല്ലുവിളി നേരിടുന്നതായി ലോക ബാങ്കും വ്യക്തമാക്കിയിട്ടുണ്ട്. യുക്രെയിൻ – ഇസ്രയേൽ രാജ്യങ്ങളെ സഹായിക്കുന്നത് മൂലം അമേരിക്കയുടെ ആയുധ കലവറയും ശൂന്യമായി തുടങ്ങിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

വീഡിയോ കാണാം

Top