CMDRF

ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു
ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

കൊച്ചി: ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു. ഇടപ്പള്ളി സ്വദേശി ആന്റണി ജോസ്(17) ആണ് മരിച്ചത്. 85%ത്തിന് മുകളില്‍ പൊള്ളലേറ്റിരുന്നു. ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിലാണ് യുവാവ് കയറിയത്.

Top