സ്വർണവിലയിൽ മാറ്റമില്ല

ഒരു ഗ്രാമിന് 7120 രൂപയാണ് വില.

സ്വർണവിലയിൽ മാറ്റമില്ല
സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് 200 രൂപയാണ് ഇന്നലെ ഉയർന്നത്. ഒരു പവന് 56960 രൂപയ്ക്കാണ് ഇപ്പോൾ സ്വർണവ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 7120 രൂപയാണ് വില.

Top