സ്വർണവിലയിൽ മാറ്റമില്ല

സ്വർണവിലയിൽ മാറ്റമില്ല
സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: മാറ്റമില്ലാതെ തുടർന്ന് സ്വർണവില. ഇന്നലെ പവന് 120 രൂപയാണ് കുറഞ്ഞത്. 58960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാം സ്വർണത്തിന് 7370ൽ ആണ്. അതേസമയം സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായിട്ടുകൂടി ഇന്ത്യയെമ്പാടും കഴിഞ്ഞവർഷത്തേക്കാൾ 20ശതമാനം വരെ വിൽപന വർധിച്ചു. 18 കാരറ്റ് ആഭരണങ്ങൾക്കും വൻതോതിൽ ഡിമാൻഡ് ഈ വർഷം അനുഭവപ്പെട്ടു.

Top