സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും 49000 ത്തിന് താഴേക്ക് എത്തിയിട്ടില്ല. പലിശ നിരക്ക് മാറ്റമില്ലാതെ തല്‍സ്ഥിതി തുടരുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണം. നിക്ഷേപകര്‍ വലിയതോതില്‍ സ്വര്‍ണത്തില്‍ താല്‍പര്യം കാട്ടുന്നതും വിലവര്‍ധന കാരണമായിട്ടുണ്ട്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 49000 രൂപയാണ്

മാര്‍ച്ചിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍

മാര്‍ച്ച് 1 : ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്നു. വിപണി വില 46,320 രൂപ
മാര്‍ച്ച് 2 : ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപ ഉയര്‍ന്നു. വിപണി വില 47,000 രൂപ
മാര്‍ച്ച് 3 : സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 47,000 രൂപ
മാര്‍ച്ച് 4 : സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 47,000 രൂപ
മാര്‍ച്ച് 5 : ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ വര്‍ധിച്ചു. വിപണി വില 47,560 രൂപ
മാര്‍ച്ച് 6 : ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ വര്‍ധിച്ചു. വിപണി വില 47,760 രൂപ
മാര്‍ച്ച് 7 : ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ വര്‍ധിച്ചു. വിപണി വില 40,080 രൂപ
മാര്‍ച്ച് 8 : ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ വര്‍ധിച്ചു. വിപണി വില 48,200 രൂപ
മാര്‍ച്ച് 9 : ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ വര്‍ധിച്ചു. വിപണി വില 48,600 രൂപ
മാര്‍ച്ച് 10 : സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാര്‍ച്ച് 11 : സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാര്‍ച്ച് 12 : സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാര്‍ച്ച് 13 : ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 48,280 രൂപ
മാര്‍ച്ച് 14 : ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നു. വിപണി വില 48,480 രൂപ
മാര്‍ച്ച് 15 : സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാര്‍ച്ച് 16 : സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാര്‍ച്ച് 17 : സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാര്‍ച്ച് 18 : ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 48,280 രൂപ
മാര്‍ച്ച് 19 : ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ ഉയര്‍ന്നു. വിപണി വില 48,640 രൂപ
മാര്‍ച്ച് 20 : സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,640 രൂപ
മാര്‍ച്ച് 21 : ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 49,440 രൂപ
മാര്‍ച്ച് 22 : ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 49,080 രൂപ
മാര്‍ച്ച് 23 : ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 49,000 രൂപ
മാര്‍ച്ച് 24 : സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 49,000 രൂപ
മാര്‍ച്ച് 25 : സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 49,000 രൂപ

Top