മുഖം നോക്കാതെയുള്ള നടപടിയും തിരുത്തലുകളും ഉണ്ടാകും

മുഖം നോക്കാതെയുള്ള നടപടിയും തിരുത്തലുകളും ഉണ്ടാകും

ലോകസഭ തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും പാഠം ഉൾക്കൊണ്ട് ശക്തമായി തിരിച്ചു വരാൻ കരുക്കൾ നീക്കി സി.പി.എം. കീഴ് ഘടകങ്ങളിൽ വരെ നടക്കുന്ന പാർട്ടി തല ചർച്ചകൾ പൂർത്തിയായാൽ കടുത്ത നടപടികളിലേക്ക് സി.പി.എം കടക്കും.

Top