ബൈഡന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശവും യു.എന്‍ പ്രമേയവും അംഗീകരിച്ചാണ് ജൂലൈ രണ്ടിന് തങ്ങള്‍ നിലപാട് വ്യക്തമാക്കിയതെന്ന് ഹമാസ് നേതൃത്വം അറിയിച്ചു. എന്നാല്‍ പുതിയ ഉപാധികള്‍ അടിച്ചേല്‍പ്പിച്ച നെതന്യാഹുവാണ് ചര്‍ച്ച അട്ടിമറിക്കുന്നതെന്നും ഹമാസ് വ്യക്തമാക്കി.