വിൽപ്പനയിൽ ഞെട്ടിച്ച് ഈ പുതിയ കാറുകൾ

ലോഞ്ച് ചെയ്തതുമുതൽ, ഈ മോഡലുകളിൽ പലതിനും ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

വിൽപ്പനയിൽ ഞെട്ടിച്ച് ഈ പുതിയ കാറുകൾ
വിൽപ്പനയിൽ ഞെട്ടിച്ച് ഈ പുതിയ കാറുകൾ

ന്ത്യൻ ഓട്ടോ മൊബൈൽ മാർക്കറ്റിൽ കാറുകളുടെ ഡിമാൻഡ് തുടർച്ചയായി വർധിച്ചു വരികയാണ്. മുൻനിര കാർ നിർമ്മാണ കമ്പനികൾ കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ, അവരുടെ നിരവധി മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.

ലോഞ്ച് ചെയ്തതുമുതൽ, ഈ മോഡലുകളിൽ പലതിനും ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ പട്ടികയിൽ ഇപ്പോൾ പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ്, മഹീന്ദ്ര XUV 300, ടാറ്റ കർവ്, ടൊയോട്ട അർബൻ ക്രൂയിസർ ടേസർ, സിട്രോൺ ബസാൾട്ട് തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്നു.

Top