ഇറാനിലെ വ്യോമ പാതയിൽ കയറാൻ പോലും പറ്റിയില്ല !

ഇറാഖിലെ അമേരിക്കൻ വ്യോമ മേഖലയിൽ നിന്നാണ് അവർ ഇറാനിലേക്ക് ആക്രമണം നടത്തിയത്. അതാകട്ടെ, ഫലപ്രദമായി ചെറുക്കാനും ഇറാന് കഴിഞ്ഞിട്ടുണ്ട്.

ഇറാനിലെ വ്യോമ പാതയിൽ കയറാൻ പോലും പറ്റിയില്ല !
ഇറാനിലെ വ്യോമ പാതയിൽ കയറാൻ പോലും പറ്റിയില്ല !

സ്രയേൽ കൊട്ടിഘോഷിച്ച് ഇറാനിൽ നടത്തിയ ആക്രമണം മിഥുനം സിനിമയിൽ നെടുമുടി തേങ്ങ ഉടച്ചത് പോലെയായി മാറി എന്നതാണ് യാഥാർത്ഥ്യം. അതായത് ഇറാനിൻ്റെ ആകാശത്ത് കയറാൻ പോലും ഇസ്രയേലിൻ്റെ യുദ്ധവിമാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഇറാഖിലെ അമേരിക്കൻ വ്യോമ മേഖലയിൽ നിന്നാണ് അവർ ഇറാനിലേക്ക് ആക്രമണം നടത്തിയത്. അതാകട്ടെ, ഫലപ്രദമായി ചെറുക്കാനും ഇറാന് കഴിഞ്ഞിട്ടുണ്ട്. ഈ തെളിവുകൾ പുത്ത് വന്നതാണ് ഇസ്രയേലിന് ഇപ്പോൾ നാണക്കേടായിരിക്കുന്നത്.

വീഡിയോ കാണാം

Top