ലോകസഭ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കാനിരിക്കെ ബി.ജെ.പി കടുത്ത പ്രതിരോധത്തില്‍. അരവിന്ദ് കെജരിവാളിന്റെ അറസ്റ്റും പിന്നീട് അദ്ദേഹം ജാമ്യത്തില്‍ ഇറങ്ങി ബി.ജെ.പിക്ക് എതിരെ പ്രതിപക്ഷ പ്രചരണം നയിക്കുന്നതുമാണ് ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നത്. പല സംസ്ഥാനങ്ങളില്‍ നിന്നും പുറത്ത് വരുന്ന ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകളും ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നതാണ്.(വീഡിയോ കാണുക)