CMDRF

തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ , യൂത്ത് കോൺഗ്രസ് സംഘർഷം

തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ , യൂത്ത് കോൺഗ്രസ് സംഘർഷം
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ , യൂത്ത് കോൺഗ്രസ് സംഘർഷം

തിരുവനന്തപുരം; കിളിമാനൂർ നഗരൂരിൽ ഡിവൈഎഫ്ഐ – യൂത്ത് കോൺഗ്രസ് സംഘർഷം. സംഭവത്തിൽ ഏഴ് പേർക്ക് പരുക്ക്.

നേരത്തെ ഉണ്ടായ വാക്കു തർക്കത്തിന്റെ ബാക്കിപത്രമായാണ് സംഘർഷം നടന്നതെന്നാണ് പ്രാഥമിക വിവരം. സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹമാണ് പ്രദേശത്ത് ക്യാംപ് ചെയ്തിരിക്കുന്നത്.

പരുക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാത്രി 7 മണി കഴിഞ്ഞാണ് സംഭവം.

Top