CMDRF

വി​ക​സ​നത്തിനൊരുങ്ങി തി​രു​വ​ന​ന്ത​പു​രം അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ളം

വിമാനത്താ​വ​ള വി​ക​സ​ന കോ​ൺക്ലേ​വി​ലാ​ണ് അ​ദാ​നി ഗ്രൂ​പ് രൂ​പ​രേ​ഖ​യു​ടെ പ്രഖ്യാപനമുണ്ടായത്.

വി​ക​സ​നത്തിനൊരുങ്ങി തി​രു​വ​ന​ന്ത​പു​രം അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ളം
വി​ക​സ​നത്തിനൊരുങ്ങി തി​രു​വ​ന​ന്ത​പു​രം അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ളം

തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​രം അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ളം വമ്പൻ മാറ്റത്തിനൊരുങ്ങുന്നു. 1500 കോ​ടി​യു​ടെ വി​ക​സ​ന​പ്ര​വ​ർത്ത​ന​ങ്ങ​ൾ മൂന്നുവർഷത്തിനുള്ളി​ൽ വിമാനത്താവളത്തിൽ ന​ട​പ്പാ​ക്കാ​നാ​ണ്​ അ​ധി​കൃ​ത​ർ ലക്ഷ്യമി​ടു​ന്ന​ത്. ‘പ്രോ​ജ​ക്ട് അ​ന​ന്ത’ എന്ന പേരിലാണ് ഈ വികസന പദ്ധതി അറിയപ്പെടുക.

വികസനത്തിന്റെ രൂ​പ​രേ​ഖ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞുവെന്ന് അദാനി എയർപോർട്ട് ​ഹോൾഡിങ് ​ഗ്രൂപ് ഡയറക്ടർ ജീത് അദാനി അറിയിച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർന്ന വിമാനത്താ​വ​ള വി​ക​സ​ന കോ​ൺക്ലേ​വി​ലാ​ണ് അ​ദാ​നി ഗ്രൂ​പ് രൂ​പ​രേ​ഖ​യു​ടെ പ്രഖ്യാപനമുണ്ടായത്.

Top