CMDRF

ചിറ്റൂര്‍ പുഴയില്‍ കുടുങ്ങി മുന്ന് കുട്ടികള്‍; രക്ഷപെടുത്തി ഫയര്‍ഫോഴ്‌സ്

ചിറ്റൂര്‍ പുഴയില്‍ കുടുങ്ങി മുന്ന് കുട്ടികള്‍; രക്ഷപെടുത്തി ഫയര്‍ഫോഴ്‌സ്
ചിറ്റൂര്‍ പുഴയില്‍ കുടുങ്ങി മുന്ന് കുട്ടികള്‍; രക്ഷപെടുത്തി ഫയര്‍ഫോഴ്‌സ്

പാലക്കാട്: പാലക്കാട് ചിറ്റൂര്‍ പുഴയില്‍ മൂന്ന് കുട്ടികള്‍ കുടുങ്ങി. കഴിഞ്ഞ ദിവസം അപകടമുണ്ടായ അതേ സ്ഥലത്താണ് കുട്ടികള്‍ കുടുങ്ങിയത്. മീന്‍ പിടിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഉടന്‍ തന്നെ അഗ്നിശമനസേനാ സംഘം സ്ഥലത്തെത്തി കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു.

പുഴ കര കവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ പുഴയിലിറങ്ങരുതെന്ന നിർദ്ദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം വീണ്ടും ഉണ്ടായത്.

Top