രണ്ട് ദിവസത്തിനിടെ മൂന്ന് എൻഡോസൾഫാൻ ബാധിതർക്ക് മരണം; ചികിത്സ ലഭിച്ചില്ലെന്ന് പരാതി

രണ്ട് ദിവസത്തിനിടെ മൂന്ന് എൻഡോസൾഫാൻ ബാധിതർക്ക് മരണം; ചികിത്സ ലഭിച്ചില്ലെന്ന് പരാതി
രണ്ട് ദിവസത്തിനിടെ മൂന്ന് എൻഡോസൾഫാൻ ബാധിതർക്ക് മരണം; ചികിത്സ ലഭിച്ചില്ലെന്ന് പരാതി

കാസർകോട്: രണ്ട് ദിവസത്തിനിടെ കാസർഗോഡ് മൂന്ന് എൻഡോസൾഫാൻ ദുരിതബാധിതർ മരിച്ചു. ദുരിതബാധിതരായ ഹരികൃഷ്ണൻ, പ്രാർത്ഥന, അശ്വതി എന്നിവരാണ് മരിച്ചത്.

ആവശ്യമായ ചികിത്സ ലഭിക്കാതെയാണ് മൂന്ന് ജീവനുകളും പൊലിഞ്ഞതെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ആരോപിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ ചികിത്സ മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്.

Top