CMDRF

തൃശ്ശൂർ എ ടി എം കൊള്ള: തൊണ്ടിമുതൽ കണ്ടെത്തി

താണിക്കുടം തോട്ടിൽ സ്കൂബ ടീം നടത്തിയ തിരച്ചിലിലാണ് തൊണ്ടിമുതൽ കണ്ടെത്തിയത്

തൃശ്ശൂർ എ ടി എം കൊള്ള: തൊണ്ടിമുതൽ കണ്ടെത്തി
തൃശ്ശൂർ എ ടി എം കൊള്ള: തൊണ്ടിമുതൽ കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂരിലെ എ ടി എം കവർച്ചാ കേസിലെ തൊണ്ടിമുതൽ കണ്ടെത്തി. എ ടി എമ്മിന്റെ ട്രേയും ഗ്യാസ് കട്ടറുമാണ് കണ്ടെത്തിയത്. താണിക്കുടം തോട്ടിൽ സ്കൂബ ടീം നടത്തിയ തിരച്ചിലിലാണ് തൊണ്ടിമുതൽ കണ്ടെത്തിയത്. അതേസമയം, പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ് തുടരുകയാണ്.

Top