CMDRF

തൃശ്ശൂർ എടിഎം കൊള്ള; കുറ്റം സമ്മതിച്ച് പ്രതികൾ

തൃശൂ‍ർ ഈസ്റ്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളുടെ കുറ്റസമ്മത മൊഴി

തൃശ്ശൂർ എടിഎം കൊള്ള; കുറ്റം സമ്മതിച്ച് പ്രതികൾ
തൃശ്ശൂർ എടിഎം കൊള്ള; കുറ്റം സമ്മതിച്ച് പ്രതികൾ

തൃശ്ശൂർ: തൃശ്ശൂർ എടിഎം കൊള്ളക്കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചു. കവർച്ചയ്ക്ക് എത്തിയ കാർ കോയമ്പത്തൂരിൽ വച്ച് കണ്ടെയ്നർ ലോറിയിൽ കയറ്റിയെന്നും 26 ന് കേരളത്തിലേക്ക് എത്തിയെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. തൃശൂ‍ർ ഈസ്റ്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളുടെ കുറ്റസമ്മത മൊഴി.

Top