പൊതുജന അറിവിനുവേണ്ടി പ്രസിദ്ധീകരിക്കുന്നത്,
ആവിശ്യവും നിർബന്ധവും ഇല്ലെങ്കിൽ വയനാട് യാത്ര ഒഴിവാക്കുക. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാൻ ജാഗ്രത കാണിക്കുക.
മുണ്ടക്കൈ ദുരന്തത്തിൽ ഗുരുതര പരിക്കേറ്റവരെ കോഴിക്കോട് ആശുപത്രികളിലേക്ക് എത്തിക്കാനും ദുരന്ത സ്ഥലത്തേക്ക് രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാൻ യാത്രകൾ ഒഴിവാക്കി സഹകരിക്കുക.