CMDRF

ഇന്ത്യ – ബംഗ്ലാദേശ് ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്

ദീര്‍ഘനാളുകള്‍ക്ക് ശേഷം വരുണ്‍ ചക്രവര്‍ത്തി ദേശീയ ടീമിലേക്ക് മടങ്ങിവരുന്ന മത്സരം കൂടിയാണിത്

ഇന്ത്യ – ബംഗ്ലാദേശ് ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്
ഇന്ത്യ – ബംഗ്ലാദേശ് ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്

ഗ്വാളിയോര്‍: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് രാത്രി ഏഴിന് ഗ്വാളിയോറിൽ തുടക്കമാകും. ഒരു കൂട്ടം യുവതാരങ്ങളും അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്. നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, മായങ്ക് യാദവ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ദീര്‍ഘനാളുകള്‍ക്ക് ശേഷം വരുണ്‍ ചക്രവര്‍ത്തി ദേശീയ ടീമിലേക്ക് മടങ്ങിവരുന്ന മത്സരം കൂടിയാണിത്.

സാധ്യത ടീം: അഭിഷേക് ശർമ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, തിലക് വർമ, റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ, രവി ബിഷ്‌ണോയി, അർഷദീപ് സിങ്, ഹർഷിത് റാണ, മായങ്ക് യാദവ്

Top