CMDRF

സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് ഓം ബിര്‍ള: മത്സരം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യത്തെ കണ്ട് രാജ്‍നാഥ് സിംഗ്

സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് ഓം ബിര്‍ള: മത്സരം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യത്തെ കണ്ട് രാജ്‍നാഥ് സിംഗ്

ഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് ഓം ബിര്‍ളയുടെ പേര് നിര്‍ദേശിച്ച് എന്‍ഡിഎ. ഉച്ചയോടെ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ പ്രതിപക്ഷം മത്സരത്തിനിറങ്ങാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. സ്പീക്കര്‍

സ്വർണവില മാറ്റമില്ലാതെ തുടരുന്നു
June 25, 2024 12:47 pm

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സ്വർണം 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ നാലുദിവസമായി

സനാതന ധർമ്മ വിരുദ്ധ പരാമർശം; കേസിൽ ഉദയനിധി സ്റ്റാലിന് ജാമ്യം
June 25, 2024 12:42 pm

ബെംഗളൂരു: സനാതന ധർമ്മ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ജാമ്യം. ബെംഗളൂരുവിലാണ് കേസ് രജിസ്റ്റർ

ആരോഗ്യനില വഷളായി; ഹരിയാന ജലവിഹിതം വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ച് അതിഷി
June 25, 2024 12:33 pm

ഡല്‍ഹി: ഡല്‍ഹിയില്‍ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഹരിയാന സര്‍ക്കാര്‍ തങ്ങളുടെ ജല വിഹിതം വിട്ട് തരണമെന്നാവശ്യപ്പെട്ട് അഞ്ചു ദിവസമായി നിരാഹാരത്തിലായിരുന്ന

ഇസ്രായേലി ഉല്‍പന്നങ്ങളെ ബഹിഷ്‌കരിക്കാന്‍ സഹായിക്കുന്ന നോ താങ്കസ് ആപ്പിന് സ്വീകാര്യതയേറുന്നു
June 25, 2024 12:20 pm

ഇസ്രായേലി ഉല്‍പന്നങ്ങളും ഗസയിലെ വംശഹത്യക്ക് ഇസ്രായേലിനെ സഹായിക്കുന്ന ഉല്‍പന്നങ്ങളും തിരിച്ചറിഞ്ഞ് ബഹിഷ്‌കരിക്കാന്‍ സഹായിക്കുന്ന പലസ്തീന്‍ അനുകൂല ‘നോ താങ്ക്സ്’ ആപ്പിന്

ലോ​ക​ത്തി​ലെ മി​ക​ച്ച വി​മാ​ന​ക്ക​മ്പ​നിക്കുള്ള അവാർഡ് ഖത്തർ എയർവേയ്സിന്
June 25, 2024 12:16 pm

ദോ​ഹ: ലോകത്തിലെ മികച്ച വിമാനക്കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ട് ഖ​ത്ത​ർ എ​യ​ർവേ​സ്. സ്കൈ​ട്രാ​ക്സ് വേ​ൾഡ് എ​യ​ർലൈ​ൻ അ​വാ​ർഡി​ലാണ് മി​ക​ച്ച വി​മാ​ന​ക്ക​മ്പ​നി​യാ​യി ഖ​ത്ത​ർ എ​യ​ർവേ​സി​നെ

പ്ലസ്‍വൺ സീറ്റ് പ്രതിസന്ധിയിൽ ചർച്ച ഇന്ന്
June 25, 2024 11:46 am

തിരുവനന്തപുരം: മലബാറിലെ പ്ലസ്‍വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി ഇന്ന് വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. സീറ്റ് ക്ഷാമമില്ലെന്ന്

Page 1005 of 1737 1 1,002 1,003 1,004 1,005 1,006 1,007 1,008 1,737
Top