CMDRF

മദ്യനയഅഴിമതിക്കേസ് ; ജാമ്യം ചോദ്യം ചെയ്ത ഇഡി ഹർജിയിൽ ഹൈക്കോടതി വിധി നാളെ

മദ്യനയഅഴിമതിക്കേസ് ; ജാമ്യം ചോദ്യം ചെയ്ത ഇഡി ഹർജിയിൽ ഹൈക്കോടതി വിധി നാളെ

ദില്ലി:  മദ്യനയക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നാളെ നിർണ്ണായകം. വിചാരണക്കോടതി നൽകിയ ജാമ്യം ചോദ്യം ചെയ്തത് ഇഡി നൽകിയ ഹർജിയിൽ നാളെ ഹൈക്കോടതി വിധി പറയും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ജസ്റ്റിസ് സുധീർ കുമാർ

സി.പി.എം നേതൃയോഗങ്ങളിൽ നേതൃത്വത്തെ ‘പൊരിച്ച്’ സഖാക്കൾ, ഇടതുപക്ഷത്ത് സമൂലമായ മാറ്റത്തിന് കളമൊരുങ്ങുന്നു
June 24, 2024 6:47 pm

ലോകസഭ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിൽ ഇടതുപക്ഷം ഒതുങ്ങിയ സാഹചര്യത്തിൽ വലിയ രൂപത്തിലുള്ള തിരുത്തലുകൾക്കാണ് സിപിഎം ഇപ്പോൾ തയ്യാറെടുക്കുന്നത്. സിപിഎം സംസ്ഥാന

പലകുട്ടികളും ഇപ്പോഴും കെട്ടിടത്തിനടിയില്‍; ഗസയില്‍ കാണാതായത് 21,000 കുട്ടികളെ
June 24, 2024 5:45 pm

ഗസ സിറ്റി: ഗസയിലെ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതു മുതല്‍ 21,000 കുട്ടികളെ കാണാതായതായി സന്നദ്ധ സംഘടന ‘സേവ് ദി ചില്‍ഡ്രന്‍’.

അടുത്ത അഞ്ച് ദിവസം അതിശക്ത മഴയ്ക്ക് സാധ്യത; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
June 24, 2024 5:44 pm

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എറണാകുളത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോതമംഗലത്ത് വാഹനത്തിന് മുകളിലേക്ക് മരം വീണു; കാർ യാത്രക്കാരന് ദാരുണാന്ത്യം
June 24, 2024 5:09 pm

കോതമംഗലം: കോതമംഗലത്ത് ദേശീയപാതയിൽ വാഹനങ്ങൾക്ക് മുകളിലേക്ക് മരം വീണ് കാർ യാത്രികനായ ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരുക്കേറ്റിട്ടുണ്ട്. കോതമംഗലത്തിനടുത്ത് വില്ലാൻചിറയിലാണ്

ആരോഗ്യ സംരക്ഷണം നഖത്തിനും
June 24, 2024 4:55 pm

സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് നീണ്ട മനോഹരമായ നഖങ്ങള്‍. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ് ഇത്.

ധർമജനും ഭാര്യയും മക്കളെ സാക്ഷിയാക്കി വീണ്ടും വിഹാഹിതരായി
June 24, 2024 4:52 pm

ധർമജൻ ബോൾഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായി. മക്കളെ സാക്ഷിയാക്കിയാണ് ധർമജൻ ബോൾഗാട്ടി ഭാര്യ അനൂജയ്ക്ക് താലി ചാർത്തിയത്. വിവാഹം നേരത്തെ

യോഗത്തില്‍ സംഭവിച്ചത് ആശയ വിനിമയത്തിലെ അവ്യക്തത; ചെന്നിത്തലയുമായി അഭിപ്രായ വ്യത്യാസമില്ല: വിഡി സതീശന്‍
June 24, 2024 4:47 pm

തിരുവനന്തപുരം: യുഡിഎഫ് യോഗത്തില്‍ പ്രസംഗിക്കാന്‍ അനുവദിക്കാതിരുന്നതില്‍ അതൃപ്തനായ രമേശ് ചെന്നിത്തലയെ അനുനയിപ്പിച്ച് വിഡി സതീശന്‍. രമേശ് ചെന്നിത്തലയുമായി വിഡി സതീശന്‍

സൈബർ തട്ടിപ്പ്: ടെക്നോപാർക്ക് ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ
June 24, 2024 4:36 pm

തിരുവനന്തപുരം: സൈബർ തട്ടിപ്പിൽ ടെക്‌നോപാർക്ക് ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ. ഹൈക്കോടതി ജീവനക്കാരനെന്ന വ്യാജേന ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ

യുഎഇയിൽ ചൂ​ട് കൂടുന്നു; പ്രായമായവ​ർ മു​ൻ​ക​രു​ത​ൽ സ്വീകരിക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്
June 24, 2024 3:54 pm

ദോ​ഹ: കാ​ഠി​ന്യ​മേ​റി​യ ചൂ​ടും ഈ​ർ​പ്പ​വു​മു​ള്ള കാ​ലാ​വ​സ്ഥ​യി​ൽ പ്രാ​യ​മാ​യ​വ​ർ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ച​ര​ണ​വും ശ്ര​ദ്ധ​യും അ​നി​വാ​ര്യ​മാ​ണെ​ന്നും ജാഗ്രതാ നിർദേശം.

Page 1009 of 1737 1 1,006 1,007 1,008 1,009 1,010 1,011 1,012 1,737
Top