കങ്കണ റണാവത്തിന് നോട്ടീസ് അയച്ച് ഹിമാചല്‍ ഹൈക്കോടതി

കങ്കണ റണാവത്തിന് നോട്ടീസ് അയച്ച് ഹിമാചല്‍ ഹൈക്കോടതി

സിംല: നാമനിര്‍ദ്ദേശ പത്രിക കാരണമില്ലാതെ തെറ്റായി നിരസിച്ചു എന്ന് ചൂണ്ടിക്കാട്ടി മാണ്ഡി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള കിന്നൗര്‍ സ്വദേശി ലായക് റാം നേഗിയുടെ ഹര്‍ജിയില്‍ കങ്കണ റണാവത്തിന് ഹിമാചല്‍ ഹൈക്കോടതി നോട്ടീസ് അയച്ചു.

കർണാടകയിൽ സിനിമാടിക്കറ്റിനും ഒ.ടി.ടി. സബ്‌സ്‌ക്രിപ്ഷൻ ഫീസിനും സെസ് ഏർപ്പെടുത്തി
July 25, 2024 8:30 am

ബെംഗളൂരു: സംസ്ഥാനത്ത് സിനിമാടിക്കറ്റിനും ഒ.ടി.ടി. സബ്‌സ്‌ക്രിപ്ഷൻ ഫീസിനും രണ്ട് ശതമാനംവരെ സെസ് ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ബിൽ കർണാടക നിയമസഭ പാസാക്കി.

​ദക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ന്റി​ന്റെ വ​സ​തി​യി​ൽ ഉ​ത്ത​ര കൊ​റി​യ​യുടെ മാലി​ന്യ ബ​ലൂ​ൺ
July 25, 2024 7:47 am

സോ​ൾ: ഉ​ത്ത​ര​കൊ​റി​യ​യി​ൽ നി​ന്ന് വി​ട്ട മാ​ലി​ന്യ ബ​ലൂ​ൺ ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ൻ​ന്റി​ന്റെ വ​സ​തി​യു​ടെ വ​ള​പ്പി​ൽ വീ​ണു. സെ​ൻ​ട്ര​ൽ സോ​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന

ജോ ബൈ​ഡ​ൻ ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും; പി​ന്മാ​റാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കും
July 25, 2024 7:27 am

വാ​ഷി​ങ്ട​ൺ: തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് പി​ന്മാ​റി​യ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി നേ​താ​വു​മാ​യ ജോ ​ബൈ​ഡ​ൻ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. പ്ര​സി​ഡ​ന്റ്

കെ.എസ്​.ആർ.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടു; പത്തു വയസ്സുകാരിയുടെ കൈയൊടിഞ്ഞു; ഡ്രൈവർക്കെതിരെ കേസ്
July 25, 2024 7:06 am

മലപ്പുറം: കെ.എസ്​.ആർ.ടി.സി ബസ്​ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന്​ വീണ പെൺകുട്ടിയുടെ കൈയൊടിഞ്ഞു. സംഭവത്തിൽ ഡ്രൈവർക്കെതിരെ ​മലപ്പുറം പൊലീസ്​ കേസെടുത്തു. വള്ളുവ​​മ്പ്രം

തെരച്ചിലിന് വെല്ലുവിളിയായി ഷിരൂരിൽ കനത്ത മഴ; ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്
July 25, 2024 6:48 am

ബംഗളൂരു : മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ വെല്ലുവിളിയായി ഷിരൂരിൽ കനത്ത മഴ തുടരുന്നു. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയിൽ

ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഇന്ത്യയിൽ; മോദിയുമായി കൂടിക്കാഴ്ച നടത്തി
July 25, 2024 6:22 am

ഡൽഹി: രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് ലാമിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചനടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ എല്ലാസഹായവും

ഇന്നത്തെ തിരച്ചിൽ നിർണായകം; ട്രക്കിനുള്ളിൽ അർജുൻ ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിന് പ്രഥമ പരിഗണന
July 25, 2024 6:00 am

അങ്കോല: ഉത്തരകന്നഡയിലെ ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തിലേക്ക്. ഇന്ന് രാവിലെ പത്താംദിനത്തിലെ

വീണ്ടും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി ചുമതലയേറ്റ് നിത അംബാനി
July 24, 2024 11:32 pm

ഡല്‍ഹി: ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) അംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപക നിത അംബാനി.നിലവില്‍ പാരീസില്‍ നടക്കുന്ന

അധികം നൽകിയ തുക തിരികെ കിട്ടും; കെട്ടിട നിർമാണ പെർമിറ്റ് ഫീസ് ഇളവുകൾക്ക് മുൻകാല പ്രാബല്യം
July 24, 2024 11:26 pm

തിരുവനന്തപുരം: കെട്ടിട പെർമിറ്റ് ഇളവുകള്‍ക്ക് 2023 ഏപ്രിൽ 10 മുതൽ പ്രാബല്യമുണ്ടായിരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. നേരത്തെ ഉയർന്ന തുക

Page 1397 of 2392 1 1,394 1,395 1,396 1,397 1,398 1,399 1,400 2,392
Top