ചോദ്യപേപ്പർ ചോർത്തിയാൽ കടുത്ത ശിക്ഷ; ബിൽ പാസാക്കി ബിഹാർ നിയമസഭ
പട്ന; പൊതുപരീക്ഷാ ചോദ്യപേപ്പർ ചോർത്തലിനു കടുത്ത ശിക്ഷാ വ്യവസ്ഥകളുള്ള ബിൽ ബിഹാർ നിയമസഭ പാസാക്കി. ചോദ്യപേപ്പർ ചോർത്തലിൽ ഉൾപ്പെടുന്ന വ്യക്തികൾക്കു മൂന്നു വർഷം മുതൽ അഞ്ചു വർഷം വരെ തടവും 10 ലക്ഷം രൂപ