പാരിസില്‍ കൂട്ടബലാല്‍സംഗം; അന്വേഷണം ആരംഭിച്ച് ഫ്രഞ്ച് പൊലീസ്

പാരിസില്‍ കൂട്ടബലാല്‍സംഗം;  അന്വേഷണം ആരംഭിച്ച് ഫ്രഞ്ച് പൊലീസ്

പാരിസ്: പാരിസില്‍ ഓസ്ട്രേലിയന്‍ യുവതിയെ അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്ന് പരാതി. പീഡനത്തിന് ശേഷം ഒരു കബാബ് ഷോപ്പില്‍ അഭയം തേടിയ യുവതി പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ജൂലൈ 20 ന്

ഐഎഎസ് പരിശീലന അക്കാദമിയിൽ പൂജ ഖേദ്കർ റിപ്പോർട്ട് ചെയ്തില്ല
July 24, 2024 11:11 am

ഐഎഎസ് വിവാദങ്ങൾക്കിടയിൽ പൂജ ഖേദ്കറെ അക്കാദമിയിലേക്ക് തിരിച്ചുവിളിക്കുകയും അവരുടെ പരിശീലന പരിപാടി നിർത്തിവയ്ക്കുകയും ചെയ്തു. അധികാര ദുർവിനിയോഗവും വ്യാജ സർട്ടിഫിക്കറ്റ്

‘ബംഗാൾ മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നത്’; കേന്ദ്ര സർക്കാറിന് കത്തെഴുതി ബംഗ്ലാദേശ്
July 24, 2024 11:06 am

ധാക്ക: സംഘർഷം രൂക്ഷമായ ബംഗ്ലാദേശിൽ നിന്ന് എത്തുന്നവർക്ക് ആവശ്യമെങ്കിൽ അഭയം ഒരുക്കുമെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്ന്

രക്ഷാപ്രവര്‍ത്തനത്തിനായി എക്‌സ്‌കവേറ്റര്‍ അങ്കോലയില്‍
July 24, 2024 10:51 am

കര്‍ണാടക: അപകട മേഖലയില്‍ വ്യാപക പരോശോധന തുടരുകയാണ്. കൂടുതല്‍ പരിശോധനയ്ക്കായി ഹിറ്റാച്ചി ബൂം എക്‌സവേറ്റര്‍ അങ്കോലയില്‍ എത്തിയെന്ന് പോലീസ് സ്ഥിരീകരിച്ചു.

കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
July 24, 2024 10:48 am

ക​ട​യ്ക്ക​ൽ: ര​ണ്ട് യു​വാ​ക്ക​ളെ ക​ഞ്ചാ​വു​മാ​യി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​ത​റ മു​ള്ളി​ക്കാ​ട് കെ.​പി ഹൗ​സി​ൽ മു​ഹ​മ്മ​ദ് അ​സ്‌​ലം (24), ചി​ത​റ

തെളിവ് ഇല്ലാതെ കൂടോത്ര വിവാദത്തില്‍ കേസ് എടുക്കാന്‍ ആവില്ല; പോലീസ്
July 24, 2024 10:45 am

കോണ്‍ഗ്രസ് ആസ്ഥാനത്തും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ വീട്ടിലും കൂടോത്രം കണ്ടെത്തിയതില്‍ തെളിവ് ഇല്ലാതെ കേസ് എടുക്കാന്‍ ആവില്ല, സുധാകരന്‍ പരാതി

ബജറ്റ് 2024: ഒഡീഷയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ നിരാശ പ്രകടിപ്പിച്ച് നവീന്‍ പട്നായിക്
July 24, 2024 10:41 am

പ്രത്യേക കാറ്റഗറി പദവി എന്ന ആവശ്യമാണ് ബജറ്റില്‍ ഒഡീഷ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആന്ധ്രാപ്രദേശിനും ബിഹാറിനും കോടിക്കണക്കിന് ഫണ്ട് അനുവദിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ

കുപ്‌വാരയില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു
July 24, 2024 10:34 am

കുപ്‌വാര: കശ്മീരിലെ കുപ്‌വാരയിലുണ്ടായ സൈനീക ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ

ഫാസ്ടാഗ് പതിപ്പിക്കാതെ പോകുന്നവർക്ക് ഇരട്ടി ടോൾ ഈടാക്കാൻ എൻഎച്ച്എഐ തീരുമാനം
July 24, 2024 10:22 am

വാഹനത്തിന്റെ മുന്നിലെ ചില്ലിൽ ബോധപൂർവം ഫാസ്ടാഗ് പതിപ്പിക്കാതെ പോവുന്നവർക്ക് ഇരട്ടി ടോൾ ഈടാക്കുമെന്ന് ദേശീയ പാതാ അതോറിറ്റി ഓഫ് ഇന്ത്യ

ബജറ്റിനെതിരെ ശശി തരൂർ; പാർലമെന്റിൽ പ്രതിഷേധിക്കാൻ ഇന്ത്യാസഖ്യം
July 24, 2024 10:21 am

ന്യൂഡൽഹി: പ്രതിപക്ഷ ഭരണ പ്രദേശങ്ങളെ ബജറ്റിൽ അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കാനൊരുങ്ങി ഇന്ത്യാസഖ്യം.പ്രതിപക്ഷത്തുനിന്നു സഭയിൽ ആദ്യം ചോദ്യമുയർത്തുക ശശി

Page 1402 of 2389 1 1,399 1,400 1,401 1,402 1,403 1,404 1,405 2,389
Top