പെണ്‍കുട്ടിക്കുനേരെ ലൈംഗീകാതിക്രമം നടത്തിയ സംഭവത്തില്‍ 44കാരന് ശിക്ഷ വിധിച്ച് കോടതി

പെണ്‍കുട്ടിക്കുനേരെ ലൈംഗീകാതിക്രമം നടത്തിയ സംഭവത്തില്‍ 44കാരന് ശിക്ഷ വിധിച്ച് കോടതി

തൃശൂര്‍: ഒമ്പതു വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ 44കാരന് 10 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇരിങ്ങാലക്കുട അതിവേഗ സ്പെഷല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹനാണ് വിധി പ്രസ്താവിച്ചത്.

ആശിഷ് നെഹ്‌റ ഗുജറാത്ത് ടൈറ്റന്‍സ് വിടുന്നു? പകരക്കാരന്‍ ആരെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്
July 24, 2024 9:46 am

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം ഗുജറാത്ത് ടൈറ്റന്‍സ് മുഖ്യപരിശീലകസ്ഥാനത്ത് നിന്നും ആശിഷ് നെഹ്‌റ പടിയിറങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 2022ല്‍ ഗുജറാത്ത്

വി​സ കാ​ലാ​വ​ധി തീ​രും​മു​മ്പ് മ​ട​ങ്ങ​ണം; ഹ​ജ്ജ്​ തീർത്ഥാടകർക്ക് മ​ന്ത്രാ​ല​യ​ത്തിന്റെ മു​ന്ന​റി​യി​പ്പ്
July 24, 2024 9:38 am

മ​ക്ക: ഹ​ജ്ജ് വി​സ​യു​മാ​യി എ​ത്തു​ന്ന​വ​ർ വി​സ കാ​ലാ​വ​ധി തീ​രും​മു​മ്പ്​ രാ​ജ്യ​ത്തുനി​ന്ന്​ മ​ട​ങ്ങ​ണ​മെ​ന്ന്​ ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ

ബജറ്റിലെ അവഗണന: നീതി ആയോഗ് യോഗം ബഹിഷ്കരിക്കാൻ സ്റ്റാലിൻ
July 24, 2024 9:37 am

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിൽ സംസ്ഥാനങ്ങളോട് കാണിച്ച അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 27ന് നടക്കുന്ന നീതി ആയോഗ് യോഗം ബഹിഷ്കരിക്കാൻ തീരുമാനിച്ച്

ആയിരത്തോളം നഴ്സിങ് വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ ഫലം തടഞ്ഞു
July 24, 2024 9:35 am

തിരുവനന്തപുരം: സംസ്ഥാനത്തെ ബിഎസ്സി നഴ്‌സിങ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ ഫലം തടഞ്ഞ് വച്ചതോടെ പരീക്ഷയെഴുതിയ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായി. സംസ്ഥാനത്തുള്ള

എ ഐ വൈ എഫ് നേതാവ് ഷാഹിനയുടെ മരണം; ഫോറന്‍സിക്, വിരലടയാള വിദഗ്ദരെത്തി, അന്വേഷണം ശക്തമാക്കി
July 24, 2024 9:33 am

മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് എഐവൈഎഫ് നേതാവ് ഷാഹിനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. വടക്കുമണ്ണത്തെ

വടനാട്ടില്‍ മയക്കുമരുന്നുമായി അഞ്ചുപേര്‍ പിടിയില്‍
July 24, 2024 9:25 am

കല്‍പ്പറ്റ: വടനാട്ടില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. ബാവലി ചെക്ക്‌പോസ്റ്റില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്നുമായി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ച്

ഗാസ പകർച്ച ‘വ്യാധി’യിലും: പോളിയോ പടരുന്നു, ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന
July 24, 2024 9:18 am

ജനീവ: ഗാസയിലെ പോളിയോ വ്യാപനം അതീവ ഗുരുതരവസ്ഥയിലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ).ഗാസയിലെ വെള്ളത്തിൽ പോളിയോ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഡബ്ല്യുഎച്ച്ഒയുടെ

നോണ്‍സ്റ്റിക്കില്‍ലെ പാചകം ; ടെഫ്ലോണ്‍ ഫ്ലൂ കേസുകള്‍ കൂടുന്നു
July 24, 2024 9:16 am

നോണ്‍സ്റ്റിക് പാൻ ഇല്ലത്ത അടുക്കള നാട്ടിൽ കുറവാണ്. ദോശ ചുടാനും, മീൻ പൊരിക്കാനുമെല്ലാം എളുപ്പത്തിനും, അടിയിൽ പിടിക്കാതിരിക്കാനും ഇത്തരം പാനുകൾ

Page 1404 of 2389 1 1,401 1,402 1,403 1,404 1,405 1,406 1,407 2,389
Top