പി.എസ്.സി-ബി.എസ്.എൻ.എൽ വെബ്സൈറ്റുകളിൽ ‘മോഷണം’
തിരുവനന്തപുരം: പി.എസ്.സിയുടെയും ഏഴ് കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെയും വെബ്സൈറ്റുകളിൽ നിന്ന് വിവരങ്ങൾ ചോർന്നതായി വിവരം. കേരള പൊലീസിന്റെ സൈബർ ഡോം നടത്തിയ പരിശോധനയിലാണ് വ്യക്തിഗത വിവരങ്ങൾ ചോർന്നതായി കണ്ടെത്തിയത്. പി.എസ്.സിയിൽ നിന്ന് മാത്രം 65 ലക്ഷം