ഒരാൾക്ക് കൂടി നിപ ലക്ഷണം; 68കാരൻ ഐസിയുവിൽ
മലപ്പുറം : നിപ രോഗലക്ഷണവുമായി ഒരാൾ കൂടി ചികിത്സയിൽ. മലപ്പുറം സ്വദേശിയായ അറുപത്തിയെട്ടുകാരനെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന്