വിദേശകാര്യ സെക്രട്ടറിയായി കെ.വാസുകിയെ നിയമിക്കുന്നതിനെതിരെ കെ സുരേന്ദ്രന്
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥയായ കെ വാസുകിയെ കേരളത്തിന്റെ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദേശകാര്യ വകുപ്പ് കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിലുള്ളതാണ്. അതിൽ കയറി ഇടപെടാനുള്ള