പഠിക്കാൻ ഇനി വിദ്യാർത്ഥികൾ വിദേശം ലക്ഷ്യം വെയ്ക്കണ്ട; സ്വകാര്യ സർവകലാശാലാ ബില്ലുമായി സർക്കാർ
തിരുവനന്തപുരം: പഠിക്കാൻ ഇനി വിദ്യാർത്ഥികൾ കാനഡയും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു പോകുന്നതു കുറയ്ക്കാൻ സ്വകാര്യ സർവകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകാനുള്ള നിയമം തയാറായി. ഒക്ടോബറിലും നവംബറിലുമായി നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ്