ജയരാജനെതിരെ തുറന്നടിച്ച് കെ പ്രകാശ് ബാബു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ‘രക്ഷാപ്രവര്‍ത്തനം’ പരാമര്‍ശം തെറ്റെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു. തിരഞ്ഞെടുപ്പ് കാലത്ത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്റെ ചില പരാമര്‍ശങ്ങള്‍ ദോഷം ചെയ്തെന്നും