ബംഗ്ലാദേശില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു ; വിദ്യാര്‍ഥി പ്രതിഷേധം ആളിക്കത്തുന്നു
ധാക്ക: വിദ്യാര്‍ഥി പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ ബംഗ്ലാദേശില്‍ ഇന്റര്‍നെറ്റ് രാജ്യവ്യാപകമായി റദ്ദാക്കി. പ്രക്ഷോഭത്തില്‍ ഇതുവരെ 9 പേര് കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് രാജ്യവ്യാപകമായി മൊബൈല്‍ ഇന്റര്‍നെറ്റ് നെറ്റ്വർക്ക് റദ്ദാക്കാന്‍ ഉത്തരവിട്ടതായി രാജ്യത്തെ