ലീഗ് അണികളുടെയും നേതാക്കളുടെയും കഷ്ടകാലം
നാട് മാറി തുടങ്ങിയിട്ടും മുസ്ലിം ലീഗിൽ ഒരു മാറ്റവുമില്ല. പണവും പാണക്കാട്ട് സ്വാധീനവും ഉണ്ടെങ്കിൽ ആർക്കും ഏത് പദവിയും കിട്ടുമെന്നതാണ് നിലവിലെ അവസ്ഥ. ലീഗിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന നേതാക്കളെയും അണികളെയും നിരാശപ്പെടുത്തുന്ന