കോലാപ്പുർ വിശാൽഗഡ് കോട്ടയിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ വൻ സംഘർഷം; 500 പേർക്കെതിരെ കേസ്
മുംബൈ: മഹാരാഷ്ട്രയിലെ കോലാപ്പുർ വിശാൽഗഡ് കോട്ടയിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടയുണ്ടായ സംഘർഷത്തിൽ 21 പേർ അറസ്റ്റിൽ. അഞ്ഞൂറോളം പേർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ എം പി സംഭാജിരാജ ഛത്രപതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച