പാര്‍ട്ടി നിദേശപ്രകാരം വക്കാലത്തൊഴിഞ്ഞ്;കല കൊലക്കേസ് പ്രതിഭാഗം അഭിഭാഷകന്‍
ആലപ്പുഴ: മാന്നാര്‍ കല കൊലപാതകക്കേസില്‍ പ്രതിഭാഗം അഭിഭാഷകന്‍ സുരേഷ് മത്തായി വക്കാലത്ത് ഒഴിഞ്ഞതായി വിവരം. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് വക്കാലത്ത് ഒഴിഞ്ഞത്. ബുധനൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് അഡ്വ സുരേഷ് മത്തായി. അതേസമയം, മാന്നാര്‍ കല