‘ഇന്ത്യൻ 3’ ആറ് മാസത്തിനുള്ളിൽ; സംവിധായകൻ ശങ്കർ
1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമായ ഇന്ത്യൻ 2 ജനങ്ങൾ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ച് സംവിധായകൻ ശങ്കർ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുകയാണ്. ഇന്ത്യൻ 2 ന്റെ