നീറ്റ് പരീക്ഷ; ഹർജികളിലെ വാദം ജൂലൈ 18ലേക്ക് മാറ്റി
ഡൽഹി: നീറ്റ് ഹർജികളിൽ വാദം കേൾക്കുന്നത് മാറ്റിവെച്ച് സുപ്രീംകോടതി. ജൂലൈ 18നായിരിക്കും ഇനി ഹർജികളിൽ വാദം കേൾക്കുക. കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എതിർകക്ഷികൾക്ക് മറുപടി സമർപ്പിക്കാനും സുപ്രീംകോടതി അനുവദിച്ചു. നീറ്റ് ഹർജികളിൽ തിങ്കളാഴ്ച പരിഗണിക്കുമെന്നാണ്