അന്താരാഷ്ട്ര കിഡ്നി റാക്കറ്റ്: ഡൽഹിയിൽ വനിത ഡോക്ടർ അറസ്റ്റിൽ
ഡൽഹി: ബംഗ്ലാദേശിലും ഇന്ത്യയിലുമായി വ്യാപിച്ചു കിടക്കുന്ന അന്താരാഷ്ട്ര കിഡ്നി റാക്കറ്റിൽ ഉൾപ്പെട്ട വനിത ഡോക്ടറെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഡോ. വിജയകുമാരിയാണ് (50) അറസ്റ്റിലായത്. നോയിഡ ആസ്ഥാനമായ