പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: യുവാവിന് 10 വര്‍ഷം കഠിന തടവ്
ഭോപ്പാല്‍: 2017ല്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവിനെ 10 വര്‍ഷം കഠിന തടവിന് വിധിച്ച് കോടതി. പ്രിതം ഗുപ്ത എന്നയാള്‍ക്കാണ് പ്രത്യേക പോക്സോ കോടതി ശിക്ഷ വിധിച്ചത്. 10,000 രൂപ