വൈദ്യുതി വിച്ഛേദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
കോഴിക്കോട്: തിരുവമ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് അജ്മലിന്റെ മാതാവ്