പ്രവാസി ദോഹയുടെ ബഷീര്‍ പുരസ്കാരം ശില്പി കാനായി കുഞ്ഞിരാമന്
ദോഹ: ഖത്തറിലെ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മ പ്രവാസി ദോഹ നല്കി വരുന്ന ബഷീര്‍ പുരസ്കാരം ശില്പി കാനായി കുഞ്ഞിരാമന്. 50,000 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. തിരൂര്‍