സർക്കാർ ഓഫീസിലെ റീൽസ് ചിത്രീകരണം; നടപടി വേണമെന്ന് സിപിഐഎം നേതാവ്
കൊല്ലം: തിരുവല്ല നഗരസഭ ഓഫീസിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി എടുക്കണമെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം കെ വരദരാജൻ. നടന്നത് അഴിഞ്ഞാട്ടമെന്നും ജീവനക്കാർക്കെതിരായ നടപടി വേഗത്തിലാക്കി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് വരദരാജൻ