ഹിജാബ് നിരോധനത്തിന് പിന്നാലെ വസ്ത്രധാരണത്തില്‍ പുതിയ നിയന്ത്രണങ്ങളുമായി മുംബൈയിലെ കോളേജ്
മുംബൈ: വീണ്ടും വസ്ത്രധാരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹിജാബ് നിരോധനത്തിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ട കോളേജ്. വിദ്യാര്‍ഥികള്‍ കീറിയ (ടോണ്‍) ജീന്‍സ്, ടീ-ഷര്‍ട്ടുകള്‍, ജഴ്സികള്‍ എന്നിവ ധരിക്കരുതെന്നാണ് മുബൈയിലെ കോളേജിന്റെ പുതിയ അറിയിപ്പ്. മതം വെളിപ്പെടുത്തുന്നതോ സാംസ്കാരിക