നിരോധിത സംഘടനയുമായി ബന്ധം: തമിഴ്നാട്ടിൽ വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ്
ചെന്നൈ: നിരോധിത സംഘടനയുമായി ബന്ധമുള്ളവരുടെ വീടുകളിൽ പരിശോധന നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ചെന്നൈ, തിരുച്ചിറപ്പള്ളി അടക്കം 12 സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. നിരോധിത സംഘടനയായ ഹിജ്ബ്-ഇ-തക്കറുമായും അൽ ഉമ്മയുമായും ബന്ധമുള്ളവരുടെ വീടുകളിലാണ്