കെ രാധാകൃഷ്ണനെ ആശ്ലേഷിച്ചും ഐ.എ.എസുകാരിയുടെ പി.ആർ പ്രചരണം, ഭർത്താവിനേക്കാൾ വലിയ രാഷ്ട്രീയക്കാരി ആകുമോ ?
കോൺഗ്രസ്സ് നേതാവും മുൻ എംഎൽഎയുമായ ശബരിനാഥിൻ്റെ ഭാര്യയായ ദിവ്യ എസ് അയ്യർ ഐ.എ.എസ്, നാളെ ഭർത്താവിനേക്കാൾ വലിയ രാഷ്ട്രീയക്കാരി ആയാലും അത്ഭുതപ്പെടാനില്ല. അവർ അടുത്ത കാലത്തായി കാട്ടിക്കൂട്ടുന്നത് കാണുമ്പോൾ അതാണ് തോന്നിപ്പോവുക. സോഷ്യൽ മീഡിയകളിൽ